ഐപിഎൽ പ്ലേഓഫ് മത്സരങ്ങൾ ലഖ്‌നൗവിലും അഹമ്മദാബാദിലും നടക്കാൻ സാധ്യത തെളിയുന്നു
2022 ഐപിഎൽ പ്ലേഓഫ് മത്സരങ്ങൾ ലഖ്‌നൗവിലും അഹമ്മദാബാദിലും നടക്കാൻ സാധ്യത തെളിയുന്നു. പ്ലേ ഓഫ് മത്സരങ്ങൾ നടത്താനുള്ള ചുമതല പുതിയ വേദികൾക്ക് നൽകാനുള്ള താത്പര്യത്തിന്റെ പുറത്താണ് ഈ തീരുമാനമെന്നാണ്...













































