IPL-Team

” ചെന്നൈ സൂപ്പര്‍ കിങ്സില്‍ രോഹിത്തിനെ ക്യാപ്റ്റന്‍ ആയി കാണണം “

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 സീസൺ ആരംഭിക്കുന്നതിന് ഏതാനും ആഴ്ചകൾ മാത്രം ആണ് ബാക്കിയുള്ളത്.എന്നാൽ ക്യാപ്റ്റൻ സ്ഥാനം  രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യക്ക് നല്കിയത് ഇപ്പോഴും...

ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരുടെ കേസില്‍ മൌനം വെടിഞ്ഞു രാഹുല്‍ ദ്രാവിഡ്

ശ്രേയസ് അയ്യരേയും ഇഷാൻ കിഷനെയും ബിസിസിഐ കരാർ പട്ടികയിൽ നിന്ന് പുറത്താക്കിയതിനെ സംബന്ധിച്ചു ടീം കോച്ച് രാഹുല്‍ ദ്രാവിഡ് ആദ്യമായി മനസ്സ് തുറന്നു.ആഭ്യന്തരമായി കളിക്കാനുള്ള അവരുടെ വ്യക്തമായ വിമുഖതയാണ്...

മതീശ പതിരണക്ക് പരിക്ക് ; ആശങ്കയില്‍ ചെന്നൈ സൂപ്പര്‍ കിങ്സ്

വരാനിരിക്കുന്ന ഐപിഎല്ലിന് രണ്ടാഴ്ച മുമ്പ്, നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിന് മറ്റൊരു പരിക്കിൻ്റെ ആശങ്ക.ശ്രീലങ്കന്‍ പേസർ മതീശ പതിരണയുടെ ഇടതുകാലിൽ ഗ്രേഡ് 1 ഹാംസ്ട്രിംഗ് സ്‌ട്രെയിൻ അനുഭവപ്പെട്ടിരിക്കുന്നു.മാർച്ച്...

ഇന്ത്യന്‍ ബസ്ബോള്‍ ഇനി ലോക ടെസ്ട് ക്രിക്കറ്റ് ഭരിക്കും – ഗ്രെയിം സ്വാൻ

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം സ്പിന്നർ ഗ്രെയിം സ്വാൻ ടെസ്റ്റ് പരമ്പര ജയം നേടി ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി സംസാരിച്ചു.ബെൻ സ്റ്റോക്‌സിൻ്റെ നേതൃത്വത്തിലുള്ള ടീമിനെ നേരിയ രീതിയില്‍ വിമര്‍ശിച്ച...

ധർമ്മശാലയിലും രക്ഷ ഇല്ല ; ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തരിപ്പണം ആക്കി ഇന്ത്യ

തൻ്റെ 100-ാം ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച രവിചന്ദ്രൻ അശ്വിൻ, ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരുടെ കാലന്‍ ആയ മല്‍സരത്തില്‍ അഞ്ചാം ടെസ്ട് മല്‍സരത്തില്‍  ജയം നേടി ഇന്ത്യ. അവസാന...

ധർമ്മശാലയിൽ “ഗില്ലാധിപത്യം” !!!!!!!

ധർമ്മശാലയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 473 റൺസ് എന്ന നിലയിൽ കളി അവസാനിപ്പിച്ചു.255 റൺസിന്‍റെ...

ഫിറ്റ്നസ് ശോകം : പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് സൈന്യത്തോടൊപ്പം പരിശീലനം നൽകാൻ നിർദ്ദേശം

മാർച്ച് 25 മുതൽ ഏപ്രിൽ 8 വരെ പത്ത് ദിവസത്തെ പരിശീലന ക്യാമ്പിൽ പാക്കിസ്താന്‍ ക്രിക്കറ്റ് ടീം രാജ്യത്തിൻ്റെ സൈന്യത്തോടൊപ്പം പരിശീലനം നടത്തുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.പാകിസ്ഥാൻ...

മൂന്നാം അങ്കത്തിന് ഒരുങ്ങി ഇന്ത്യയും ഇംഗ്ലണ്ടും

ഇന്ത്യന്‍ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് തങ്ങളുടെ മൂന്നാമത്തെ ടെസ്ട് ക്രിക്കറ്റിന് വേണ്ടി തയ്യാര്‍ എടുക്കുകയാണ്.ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പതരക്ക് തുടങ്ങുന്ന മല്‍സരത്തിനു വേദി ആകാന്‍ പോകുന്നത് സൗരാഷ്ട്ര ക്രിക്കറ്റ്...

അഫ്ഗാന്‍ – ശ്രീലങ്ക അവസാന ഏകദിനം ഇന്ന്

മൂന്നാമത്തെയും അവസാനത്തെയും ഏകദിന പരമ്പര കളിക്കുന്നതിന് വേണ്ടി പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയും അഫ്ഗാനിസ്താനും ഇന്ന് ഒത്തു കൂടും.ഇന്ത്യന്‍ സമയം രണ്ടര മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍...

വെസ്റ്റ് ഇന്‍ഡീസ് പേസ് സെൻസേഷൻ ഷമർ ജോസഫിനെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് സ്വന്തമാക്കി

കഴിഞ്ഞ മാസം ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു ടെസ്റ്റ് ഒറ്റയ്ക്ക് വിന്‍ഡീസിനെ കൊണ്ട് ജയിപ്പിച്ച പേസ് സെൻസേഷൻ ഷമർ ജോസഫിനെ, ഇംഗ്ലണ്ടിൻ്റെ മാർക്ക് വുഡിന് പകരക്കാരനായി ശനിയാഴ്ച ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ്...