IPL-Team

കെഎൽ രാഹുലിന്റെ ക്യാപ്ൻസിയിലെ വൈദഗ്ധ്യം തെളിയിക്കാനുള്ള മികച്ച അവസരമാണ് ലഖ്‌നൗവിലേതെന്ന് മുൻ ഇന്ത്യൻ താരം

ആൻഡി ഫ്‌ളവറിനെ മുഖ്യ പരിശീലകനായും മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ഗൗതം ഗംഭീറിനെ ടീമിന്റെ മെന്ററായും ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നിയമിച്ചതിനാൽ കെഎൽ രാഹുലിന് തന്റെ കഴിവുകൾ കുറ്റമറ്റ രീതിയിൽ...

മൊയീൻ അലി എത്താൻ വൈകുന്നു, ചെന്നൈക്ക് തലവേദന

സൂപ്പർ കിംഗ്‌സിന്റെ ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലി ഐപിഎല്ലിനായി എത്താൻ വൈകിയേക്കും. വിസ പ്രശ്‌നങ്ങളെ തുടർന്നാണ് താരം ടീമിനൊപ്പം ചേരാൻ വൈകുന്നത്. യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ അനുമതിക്കായി താരം...

ബാറ്റു ചെയ്യാൻ ഏറെ ഇഷ്‌ടം ഈ പൊസിഷനിലെന്ന് ശ്രേയസ് അയ്യർ

മൂന്നാമനായി ബാറ്റു ചെയ്യാനാണ് താൻ ഏറെ ഇഷ്‌ടപ്പെടുന്നതെന്ന് വെളിപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. എന്നിരുന്നാലും തന്റെ ഫ്രാഞ്ചൈസിയുടെ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്ന്...

മാർക്ക് വുഡിന് പകരക്കാരനായി തസ്കിൻ അഹമ്മദിനെ ലഖ്‌നൗ ടീമിലെത്തിച്ചേക്കും

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) 2022 എഡിഷനിലേക്ക് മാർക്ക് വുഡിന് പകരക്കാരനായി ബംഗ്ലാദേശ് പേസർ തസ്കിൻ അഹമ്മദിനെ ലഖ്‌നൗ സൂപ്പർ ജയന്റ്സ് ടീമിലെത്തിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം നടന്ന...

കിരീടം നേടാനുള്ള ടീം തങ്ങളുടെ പക്കല്‍ ഉണ്ട് എന്ന് മായങ്ക് അഗര്‍വാള്‍

മാർച്ച് 26 മുതൽ ആരംഭിക്കുന്ന ഐപിഎല്ലിൽ കിരീടം നേടാന്‍  പാകത്തിന് ഉള്ള  ടീമിനെ ഫ്രാഞ്ചൈസി ഉണ്ടാക്കി എടുത്തിട്ടുണ്ട് എന്ന്  പുതുതായി നിയമിതനായ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ മായങ്ക് അഗർവാൾ...

പുതിയ ജേഴ്‌സി പുറത്തുവിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

2022 ഐപിഎൽ സീസണിലേക്കുള്ള പുതിയ ജേഴ്‌സി പുറത്തുവിട്ട് മുൻ ചാമ്പ്യൻമാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പുതിയ രൂപത്തിലുള്ള ഓറഞ്ച് ആര്‍മര്‍ ജേഴ്‌സിയില്‍ നായകൻ കെയ്ന്‍ വില്യംസണിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ...

ലഖ്‌നൗവിന് തിരിച്ചടി, ഐപിഎല്ലിൽ നിന്നും മാർക്ക് വുഡ് ഒഴിവായി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2022 പതിപ്പിൽ നിന്ന് ഇംഗ്ലണ്ട് താരം മാർക്ക് വുഡ് ഒഴിവായി. കഴിഞ്ഞയാഴ്ച്ച ആന്റിഗ്വയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിനിടെ താരത്തിന് കൈമുട്ടിന് പരിക്കേറ്റതിനെ തുടർന്നാണ്...

അഗർവാളിന് കീഴിൽ കളിക്കുന്നതിന്റെ ആവേശം പ്രകടിപ്പിച്ച് ശിഖർ ധവാൻ

ഐപിഎല്ലിൽ ഇന്ത്യൻ സഹതാരം മായങ്ക് അഗർവാളിന് കീഴിൽ കളിക്കുന്നതിന്റെ ആവേശം പ്രകടിപ്പിച്ച് ശിഖർ ധവാൻ. മായങ്ക് അഗർവാളിന് കീഴിൽ കളിക്കുന്നത് തന്നെ സംബന്ധിച്ച് മികച്ച കാര്യമായിരിക്കുമെന്നാണ് ധവാൻ പറയുന്നത്....

ശാരീരികക്ഷമതാ പരിശോധനയിൽ വിജയിച്ച് ഹാർദിക് പാണ്ഡ്യ ഐപിഎല്ലിന് എത്തുന്നു

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന പതിപ്പിന് മുന്നോടിയായുള്ള ബിസിസിഐയുടെ യോ യോ ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ച് ഹാർദിക് പാണ്ഡ്യ. ഇതോടെ ഐപിഎല്ലിൽ ഹാർദിക് ഗുജറാത്ത് ടൈറ്റൻസിനെ നയിക്കുമെന്നുറപ്പായി. ബെംഗളൂരുവിലെ...

സൂര്യകുമാർ യാദവിന് ഐപിഎല്ലിലെ ആദ്യ മത്സരം നഷ്‌ടമാകും

മുംബൈ ഇന്ത്യൻസിന്റെ പ്രധാന ബാറ്റ്സ്‌മാനായ സൂര്യകുമാർ യാദവിന് ഐപിഎല്ലിലെ ആദ്യ മത്സരം നഷ്ടമാകും. ഇതുവരെ പരിക്ക് ഭേദമാകാത്തതാണ് താരത്തെ പുറത്താവാൻ കാരണമായിരിക്കുന്നത്. മാർച്ച് 27-ന് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരമാകും...