മാർക്ക് വുഡിന് പകരക്കാരനായി ആൻഡ്രൂ ടൈയെ ടീമിലെത്തിച്ച് ലഖ്‌നൗ
പരിക്കേറ്റ ഇംഗ്ലണ്ട് പേസർ മാർക്ക് വുഡിന് പകരക്കാരനായി ആൻഡ്രൂ ടൈയെ ടീമിലെത്തിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. ഓസീസ് താരമായ ടൈ ടി20-യിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് 32 മത്സരങ്ങളിൽ നിന്നായി...













































