സൂര്യകുമാർ യാദവിന് ദക്ഷിണാഫ്രിക്കൻ പരമ്പരയും നഷ്‌ടമായേക്കും
പരിക്കുമൂലം സൂര്യകുമാർ യാദവിന് നാലാഴ്ച്ചത്തേക്ക് കളിക്കാനാവില്ല. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിന്റെ ശേഷിക്കുന്ന സീസണിൽ നിന്ന് പുറത്താക്കപ്പെടുന്നതിന് പുറമെ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ചില മത്സരങ്ങളും താരത്തിന്...












































