IPL-Team

ഡൽഹിയെ ബാറ്റിംഗിനയച്ച് ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ്, രണ്ട് മാറ്റവുമായി ക്യാപിറ്റൽസ്

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ്. രണ്ട് മാറ്റങ്ങളുമായി റിഷഭ് പന്ത് ഇങ്ങുമ്പോൾ പഞ്ചാബ് നിരയിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീം ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നതെന്ന് നായകൻ...

ഐപിഎല്ലിൽ പ്ലേഓഫിനായുള്ള പോരാട്ടം, ഡൽഹിയും പഞ്ചാബും നേർക്കുനേർ

ഐപിഎല്ലിൽ ഇന്ന് പ്ലേഓഫിനായുള്ള തീപാറും പോരാട്ടമാണ് അരങ്ങേറുക. ജയമല്ലാതെ വെറൊന്നും ആദ്യ നാലിൽ ഇടംപിടിക്കാൻ പോരാത്ത ഡൽഹി ക്യാപിറ്റല്‍സും പഞ്ചാബ് കിംഗ്‌സുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഇന്നു തോറ്റു മടങ്ങേണ്ടി...

തുടർച്ചയായ അഞ്ചാം തോൽവിയുമായി ഹൈദരാബാദ്, കൊല്‍ക്കത്തയുടെ വിജയം 54 റണ്‍സിന്

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബിദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 54 റണ്‍സിന്‍റെ വിജയം. തുടർച്ചയായ അഞ്ചാം മത്സരത്തിലും തോൽവി വഴങ്ങിയ കെയ്ൻ വില്യംസണിന്റെയും സംഘത്തിന്റെയും പ്ലേഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചുവെന്ന്...

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ രോഹിതതിനും കോലിക്കും വിശ്രമം നൽകും, ഇന്ത്യയ്ക്ക് പുതിയ നായകനും

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ നായകൻ രോഹിത് ശർമയ്ക്കും മുൻ നായകൻ വിരാട് കോലിക്കും വിശ്രമം നൽകാൻ ഒരുങ്ങി ബിസിസിഐ. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ പരമ്പരയിൽ ഇന്ത്യക്ക് പുതിയ നായകന്‍...

ഹൈദരാബാദിന് 178 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് കൊൽക്കത്ത, മറുപടി ബാറ്റിംഗിൽ ആദ്യ വിക്കറ്റ് നഷ്‌ടമായി സൺറൈസേഴ്‌സ്

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് 178 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കെകെആറിന് ആന്ദ്രേ റസലിന്റെയും സാം ബില്ലിംഗ്‌സിന്റെയും തകർപ്പൻ ബാറ്റിംഗാണ് ഭേദപ്പെട്ട...

ഡൽഹിക്ക് ആശ്വാസം, പൃഥ്വി ഷാ തിരികെ ടീമിൽ

ബാക്കിനിൽക്കുന്ന ഡൽഹി ക്യാപിറ്റൽസിന് ആശ്വാസം. അസുഖ ബാധിതനായി പുറത്തായ യുവതാരം പൃഥ്വി ഷാ തിരികെയത്തിയത് ടീമിന് ഗുണമായേക്കും. ടൈഫോയിഡ് ബാധിച്ചാണ് താരം പുറത്തായത്. ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ...

ഹൈദരാബാദിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് കൊൽക്കത്ത, രണ്ട് ടീമിലും മാറ്റങ്ങൾ

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടീമിൽ രണ്ടു മാറ്റങ്ങളുമായി കെകെആർ എത്തുമ്പോൾ സൺറൈസേഴ്‌സിൽ മൂന്നുമാറ്റങ്ങളാണുള്ളത്. നിപരിക്കേറ്റ പാറ്റ് കമ്മിൻസിന് പകരം...

ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റ് തികയ്‌ക്കുന്ന മൂന്നാമത്തെ താരമായി റബാഡ

ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റ് തികയ്‌ക്കുന്ന മൂന്നാമത്തെ താരമെന്ന റെക്കോർഡ് സ്വന്തമാക്കി കാഗിസോ റബാഡ. 147 മത്സരങ്ങളില്‍ നേട്ടത്തിലെത്തിയ പാക് മുന്‍ പേസര്‍ ഉമര്‍ ഗുല്‍, 149...

ഐപിഎല്ലിൽ ഇന്ന് നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സും മുഖാമുഖം

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുഖാമുഖം. പ്ലേഓഫിലെത്താൻ ഇരുടീമുകൾക്കും ജയം അനിവാര്യമായ അഗ്നിപരീക്ഷയ്‌ക്കാണ് രാത്രി ഏഴരയ്ക്ക് പൂനെ സാക്ഷ്യംവഹിക്കുക. പതിനഞ്ചാം സീസണിലെ മികച്ച തുടക്കത്തിനു...

പടിക്കൽ കലമുടച്ച് ബാംഗ്ലൂർ, പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷകള്‍

ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി പഞ്ചാബ് കിങ്സ്. ഇന്നത്തെ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 54 റണ്‍സിന് പരാജയപ്പെടുത്തിയാണ് മായങ്ക് അഗർവാളും സംഘവും പ്രതീക്ഷ നിലനിർത്തിയത്. അതേസമയം പടിക്കൽ...