IPL-Team

പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി ഹൈദരാബാദ്, മുംബൈയ്ക്കെതിരെ 3 റൺസ് ജയം

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ മൂന്നു റൺസിന് കീഴടക്കി പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്‌സ് ഉയർത്തിയ 194 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന്...

വെടിക്കെട്ട് ബാറ്റിംഗുമായി ത്രിപാഠി, മുംബൈ ഇന്ത്യൻസിന് 194 റൺസ് വിജയലക്ഷ്യം ഉയർത്തി ഹൈദരാബാദ്

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ 194 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്. രാഹുൽ ത്രിപാഠി, നിക്കോളാസ് പുരാൻ പ്രിയം ഗാർഗ് എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് 20 ഓവറിൽ 6...

ഹൈദരാബാദിനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ മുംബൈ, ഇരുടീമിലും രണ്ട് മാറ്റങ്ങൾ

ഐപിഎല്ലിൽ നിർണായക മത്സരത്തിനിറങ്ങുന്ന സൺറൈസേഴ്‌സ് ഹൈദരാബാദിന് ടോസ് നഷ്‌ടം. ടോസ് നേടി മുംബൈ ഇന്ത്യൻസ് കെയ്ൻ വില്യംസണിന്റെ ടീമിനെ ബാറ്റിംഗിനയച്ചു. ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് മുംബൈയും സൺറൈസേഴ്‌സും ഇന്നിറങ്ങുന്നത്....

ഐപിഎല്ലിൽ ഹൈദരാബാദിന് ഇന്ന് ജീവൻമരണ പോരാട്ടം, എതിരാളി മുംബൈ ഇന്ത്യൻസ്

ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിന് മുംബൈ ഇന്ത്യൻസിനെതിരെ ജീവൻമരണ പോരാട്ടം. പ്ലേഓഫ് പ്രതീക്ഷകൾ പണ്ടേ അവസാനിച്ച മുംബൈ ഹൈദരാബാദിന്റെയും വഴി മുടക്കുമോ എന്നാണ് ക്രിക്ക്രറ്റ് പ്രേമികൾ കാത്തിരിക്കുന്നത്. തുടർച്ചയായ...

പഞ്ചാബ് കിംഗ്‌സിനെ 17 റൺസിന് തകർത്ത് ഡല്‍ഹി കാപിറ്റല്‍സ് ആദ്യ നാലില്‍

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ 17 റൺസിന് തകർത്ത് ഡല്‍ഹി കാപിറ്റല്‍സ്. ജയത്തോടെ പോയിന്റ് പട്ടികയിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മറികടന്ന് നാലാം സ്ഥാനത്ത് എത്താനായ റിഷഭ് പന്തും സംഘത്തിനും...

വനിതാ ടി20 ചലഞ്ചിനുള്ള ക്യാപ്റ്റന്മാരെ പ്രഖ്യാഖിച്ചു, ഒരു ടീമിലും ഇടംനേടാനാവാതെ മിതാലിയും ജുലനും

മെയ് 23 മുതല്‍ 28 വരെ നടക്കുന്ന വനിതാ ടി20 ചലഞ്ച് ടൂർണമെന്റിനുള്ള ക്യാപ്റ്റന്മാരെ പ്രഖ്യാഖിച്ച് ബിസിസിഐ. മൃതി മന്ഥാന, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ എന്നിവരെ വനിതാ...

രാജസ്ഥാൻ റോയൽസിന്റെ ഷിമ്രോൺ ഹെറ്റ്‌മെയർ തിരികെയെത്തി, ചെന്നൈയ്ക്കെതിരെ ഇറങ്ങിയേക്കും

വെസ്റ്റ് ഇൻഡിലേക്ക് മടങ്ങിയ രാജസ്ഥാൻ റോയൽസിന്റെ സ്റ്റൈലിഷ് ബാറ്റ്‌സ്‌മാൻ ഷിമ്രോൺ ഹെറ്റ്‌മെയർ തിരികെ ടീമിനൊപ്പം ചേർന്നു. മെയ് 20 ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ നടക്കുന്ന മത്സരത്തിൽ താരത്തിന്...

ഡല്‍ഹിയെ എറിഞ്ഞൊതുക്കി പഞ്ചാബ്, വിജയലക്ഷ്യം 160 റൺസ്

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരെ 160 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി ഡൽഹി ക്യാപിറ്റൽസ്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റിഷഭ് പന്തിനും സംഘത്തിനും 48 പന്തില്‍ 63 റൺസെടുത്ത മിച്ചൽ മാര്‍ഷിന്റെയും...

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം അജിങ്ക്യ രഹാനെയും പരിക്കേറ്റ് പുറത്ത്

ഐപിഎല്ലിൽ നിന്നും പരിക്കേറ്റ് പുറത്താവുന്നവരുടെ പട്ടികയിലേക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം അജിങ്ക്യ രഹാനെയും. ഹാംസ്ട്രിംഗ് പരിക്ക് മൂലം ഈ സീസണിലെ ശേഷിക്കുന്ന മത്സരത്തിൽ നിന്നും താരം പിൻമാറിയതായി...

സൂര്യകുമാർ യാദവിന് പകരക്കാരനായി ആകാശ് മാധവാൾ മുംബൈയിൽ

പരിക്കേറ്റ സൂര്യകുമാർ യാദവിന് പകരക്കാരനായി ആകാശ് മാധവാളിനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചു. കൈത്തണ്ടയിലെ പേശികൾക്ക് പരിക്കേറ്റ് കഴിഞ്ഞയാഴ്ച്ച ടൂർണമെന്റിൽ നിന്ന് പുറത്തായ യാദവിന് പകരക്കാരനായാണ് മുംബൈ ആകാശ് മാധവാലിനെ...