കെയ്‌സെഡോയ്‌ക്കായി ചെൽസിയുടെ 80 മില്യൺ പൗണ്ടിന്റെ ബിഡ് ബ്രൈറ്റൺ നിരസിച്ചു
ഫാബ്രിസിയോ റൊമാനോ ഇന്നലെ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ബ്രൈറ്റൺ മിഡ്‌ഫീൽഡർ മോയിസസ് കൈസെഡോയേ സൈന്‍ ചെയ്യുന്നതിന് ആയി ഏറ്റവും പുതിയ 80 മില്യൺ പൗണ്ട് ഓഫർ ചെല്‍സി നല്‍കിയിരിക്കുന്നു.എന്നാല്‍...













































