ബൊളീവിയക്കെതിരെ അര്‍ജന്‍റീനക്ക് ജയം
അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് വിശ്രമം നൽകിയെങ്കിലും ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച് അര്‍ജന്‍റീന.2026 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം വിജയം ആണ് ലോകചാമ്പ്യന്‍മാരുടെ ഇത്.മെസ്സിയുടെ അഭാവത്തിൽ...













































