ഇംഗ്ലണ്ടിലെ വനിത ഫൂട്ബോള്‍ താരങ്ങള്‍ക്ക് തുല്യവേദനം ആവശ്യപ്പെട്ട് പ്ലെയേഴ്‌സ് യൂണിയൻ ചീഫ്
ഇംഗ്ലണ്ടിലെ വനിതാ താരങ്ങൾ ഇപ്പോൾ തുല്യ അവകാശങ്ങൾക്ക് അർഹരാണെന്ന് പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷൻ (പിഎഫ്എ) ചീഫ് എക്‌സിക്യൂട്ടീവ് മഹേത മൊളാങ്കോ പറഞ്ഞു.രണ്ടു വിഭാഗങ്ങളിലെ താരങ്ങളേയും ഒരു പോലെ തന്നെ ...













































