“കര്ണാടക ടീമിന് വേണ്ടി കളിക്കാനുള്ള യോഗ്യത പോലും ശാർദുൽ താക്കൂരിന്നില്ല “
വ്യാഴാഴ്ച പുണെയിൽ നടന്ന ക്രിക്കറ്റ് ലോകകപ്പ് 2023 ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പേസർ ഡോഡ ഗണേഷ് ഷാർദുൽ താക്കൂറിനെതിരെ രൂക്ഷമായ വിമര്ശനം നടത്തി.രിക്കുമൂലം ഹാർദിക്...












































