” പ്രീമിയര് ലീഗ് സ്വപ്നം” ടോട്ടന്ഹാം കണ്ട് തുടങ്ങി
തോൽവിയറിയാതെ 10 പ്രീമിയർ ലീഗ് മത്സരങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ടോട്ടൻഹാം ആരാധകര്ക്ക് "പ്രീമിയര് ലീഗ് കിരീടം എന്ന സ്വപ്നം " കാണാന് കോച്ച് ആംഗെ പോസ്റ്റെകോഗ്ലോ നല്കുകയാണ്.ചരിത്രത്തില് ആദ്യമായാണ്...












































