സമ്മര്ദത്തില് നിന്ന് കരകയറാന് യുണൈറ്റഡ് ; ലൂട്ടോണ് സിറ്റി എതിരാളി
ഈ ആഴ്ച്ച ചാമ്പ്യന്സ് ലീഗിലെ മോശം തോല്വിയില് നിന്ന് കരകയറാനുള്ള ലക്ഷ്യത്തില് ആണ് മാഞ്ചസ്റ്റര് യുണൈറ്റഡ്.കോപ്പന്ഹാഗനെതിരെ 4-3 നു പരാജയപ്പെട്ട ഡെവിള്സ് ഇപ്പോള് ചാമ്പ്യന്സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്...













































