ആംഗെ പോസ്റ്റെകോഗ്ലോ – തുടര്‍ച്ചയായ രണ്ടാം മാസത്തിലും മികച്ച മാനേജര്‍
ടോട്ടൻഹാം ഹോട്‌സ്‌പേഴ്‌സ് മാനേജർ ആംഗെ പോസ്റ്റെകോഗ്ലോ പ്രീമിയർ ലീഗിലെ തന്റെ ആദ്യ രണ്ട് മാസത്തിനുള്ളിൽ ബാക്ക്-ടു-ബാക്ക് മാനേജർ ഓഫ് ദി മന്ത് അവാർഡുകൾ നേടുന്ന ആദ്യത്തെ മാനേജരായി ചരിത്രം...













































