ബ്രെന്റ്ഫോര്ഡിനെ അവരുടെ മടയില് ചെന്ന് നേരിടാന് ചെല്സി
എഫ്എ കപ്പിലെ വിജയത്തിന്റെ ആലസ്യത്തില് ചെല്സി ഇന്ന് പ്രീമിയര് ലീഗില് ബ്രെൻ്റ്ഫോർഡിനെതിരെ കളിയ്ക്കാന് ഇറങ്ങും.ഇന്ന് ഇന്ത്യന് സമയം എട്ടര മണിക്ക് ബ്രെന്റ്ഫോര്ഡ് ഹോം ഗ്രൌണ്ട് ആയ ജിടെക് കമ്മ്യൂണിറ്റി...












































