ലാലിഗയില്‍ തങ്ങളുടെ ലീഡ് വര്‍ദ്ധിപ്പിക്കാന്‍ ലോസ് ബ്ലാങ്കോസ് !!!!!!
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയുമായി 3-3 സമനില വഴങ്ങിയതിന്‍റെ ക്ഷീണത്തില്‍ ആണ് റയല്‍ മാഡ്രിഡ്.ഇന്നതെ ലീഗ് മല്‍സരത്തില്‍ അവര്‍ പോയിന്‍റ് പട്ടികയില്‍ 15...













































