പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ ആവാന്‍ സിറ്റിക്ക് ഒരു ജയമകലെ
ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ടോട്ടൻഹാമിനെ 2-0ന് തോൽപ്പിച്ച് തുടര്‍ച്ചയായ നാലാമത്തെ പ്രീമിയര്‍ ലീഗ് എന്ന നേട്ടത്തിലേക്ക് സിറ്റിയെ ഒരു പടി കൂടി അടുത്തേക്ക് എത്തിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ...













































