യൂറോ 2024: അവസാന മിനിറ്റ് ഗോളിൽ പോർച്ചുഗൽ ഗ്രൂപ്പ് എഫിൽ വിജയത്തോടെ ആരംഭിച്ചു
2024 ലെ തങ്ങളുടെ യൂറോ 2024 കാമ്പെയ്‌നിൽ പോർച്ചുഗൽ ഗ്രൂപ്പ് എഫിൽ വിജയത്തോടെ ആരംഭിച്ചു. ചെക്ക് റിപ്ലബിക്കിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വിജയം. സ്റ്റോപ്പേജ്-ടൈമിൽ ഫ്രാൻസിസ്‌കോ കോൺസെയ്‌കോ...













































