യൂറോ 2024: അരങ്ങേറ്റത്തിൽ ഇവാൻ ഷ്രാൻസിൻറെ ഗോളിൽ ബെൽജിയത്തെ അട്ടിമറിച്ച് സ്ലൊവാക്യ
2024 യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൻ്റെ (യൂറോ 2024) തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ സ്ലോവാക്യ ബെൽജിയത്തെ 1-0ന് ഞെട്ടിച്ചു. ഫ്രാങ്ക്ഫർട്ട് അരീനയിൽ മൂന്നാം മിനിറ്റിൽ സ്‌ലോവാക്യൻ...













































