ചെല്‍സി സ്വപ്നം വീണുടഞ്ഞു ; ആഞ്ചലോ ഗബ്രിയേൽ സൌദിയിലേക്ക്
സാൻ്റോസിൽ നിന്ന് ചെൽസിയിൽ ചേർന്ന് ഒരു വർഷത്തിനുള്ളില്‍ തന്നെ സൗദി ടീമായ അൽ നാസറിലേക്ക് ബ്രസീലിയൻ യുവ താരം ആയ ആഞ്ചലോ ഗബ്രിയേല്‍ മാറുകയുയാണ്. താരത്തിനെ ചെല്‍സി വില്‍ക്കുന്നത്...
സാൻ്റോസിൽ നിന്ന് ചെൽസിയിൽ ചേർന്ന് ഒരു വർഷത്തിനുള്ളില്‍ തന്നെ സൗദി ടീമായ അൽ നാസറിലേക്ക് ബ്രസീലിയൻ യുവ താരം ആയ ആഞ്ചലോ ഗബ്രിയേല്‍ മാറുകയുയാണ്. താരത്തിനെ ചെല്‍സി വില്‍ക്കുന്നത്...
മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കാസെമിറോയ്‌ക്ക് വേണ്ടിയുള്ള നീക്കം ഗലാറ്റസരെ പരിഗണിക്കുന്നു.ടർക്കിഷ് ടീം ഒരു മിഡ്ഫീൽഡറെ സൈന്‍ ചെയ്യുന്നതിന് വേണ്ടിയുള്ള ഒരുക്കത്തില്‍ ആണ്.അതിനാല്‍ അവരുടെ ട്രാന്‍സ്ഫര്‍ പട്ടികയില്‍ ബ്രസീലിയന്‍ താരം...
വലൻസിയ സ്‌ട്രൈക്കർ റാഫ മിറിനെ ലൈംഗികാതിക്രമത്തിന് സ്പാനിഷ് ഗാർഡിയ സിവിൽ പോലീസ് അറസ്റ്റ് ചെയ്തതായി ക്ലബ് ചൊവ്വാഴ്ച അറിയിച്ചു.അറസ്റ്റിനെക്കുറിച്ച് എല്ലാം അറിയാമെന്നും നീതിന്യായ വ്യവസ്ഥയുമായി സഹകരിക്കുമെന്നും വലൻസിയ പ്രസ്താവനയിൽ...
ചിലിക്കെതിരായ ലോകകപ്പ് യോഗ്യത മല്‍സരം മുന്‍നിര്‍ത്തി കൊണ്ട് ആക്ഷേപകരമോ വിവേചനപരമോ ആയ ഗാനങ്ങൾ ഉപയോഗിക്കരുത് എന്ന് അർജൻ്റീന ദേശീയ ടീം ആരാധകരോട് അഭ്യർത്ഥിച്ചു.കുറ്റകരമോ വിവേചനപരമോ ആയ മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയാല്‍...
മരിയോ ഹെർമോസോയുടെ വരവ് ഉറപ്പിച്ചതിന് ശേഷം, റോമ തങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു ഡിഫൻഡറെ ചേർക്കാൻ ആഗ്രഹിക്കുന്നു.അൽ ഫൈഹയിൽ ചേരാൻ പോകുന്ന ക്രിസ് സ്മാളിങ്ങിന് പകരക്കാരനായി മാറ്റ് ഹമ്മൽസിനെ കൊണ്ട്...
ബയേൺ മ്യൂണിച്ച് മിഡ്ഫീൽഡർ ജോഷ്വ കിമ്മിച്ചിനെ തിങ്കളാഴ്ച ജർമ്മനിയുടെ ദേശീയ ടീമിൻ്റെ ക്യാപ്റ്റനായി നിയമിച്ചു.ശനിയാഴ്ച ഹംഗറിക്കെതിരെയും സെപ്തംബർ 10ന് നെതർലാൻഡ്സിനെതിരെയും നടക്കാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങളുടെ നായകസ്ഥാനം മിഡ്ഫീല്‍ഡര്‍...
നാപോളി സ്‌ട്രൈക്കർ വിക്ടർ ഒസിംഹെനെ ലോണിൽ സൈൻ ചെയ്യാൻ ഗലാറ്റസരെ ചർച്ചകൾ ആരംഭിച്ചതായി തുർക്കി സൂപ്പർ ലിഗ് ക്ലബ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.25 കാരനായ നൈജീരിയൻ സ്ട്രൈക്കര്‍ നാപൊളിയെ കിരീടത്തിലേക്ക്...
ലിവര്‍പൂളിനെതിരെ നേടിയ വലിയ പരാജയത്തിന് ശേഷം എറിക് ടെന്‍ ഹാഗിന് എല്ലാ ദിക്കില്‍ നിന്നും വിമര്‍ശനങ്ങള്‍ ആണ് ലഭിക്കുന്നത്.ആരാധകര്‍,മാധ്യമങ്ങള്‍,മുന്‍ ക്ലബ് ഇതിഹാസങ്ങള്‍ - എന്നിവര്‍ എല്ലാം അദ്ദേഹത്തിനെ പറഞ്ഞു...
വെള്ളിയാഴ്ച പരാഗ്വേയ്‌ക്കെതിരായ തൻ്റെ ടീമിൻ്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം അന്താരാഷ്ട്ര ഡ്യൂട്ടിയിൽ നിന്ന് താന്‍ പിന്‍മാറും എന്ന് ലൂയിസ് സുവാരസ്.ഇന്നലെ താരം നല്കിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ്...
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടാൻ സ്പോർട്സ് ഡയറക്ടർ ഡെക്കോ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു.എന്നാല്‍ അത് തികച്ചും വ്യാജം ആണ് എന്നും മുന്‍ പോര്‍ച്ചുഗീസ് താരം ബാഴ്സയില്‍ കരാര്‍...