വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡ് ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു
അറ്റ്ലാന്‍റക്കെതിരെ നടക്കാന്‍ പോകുന്ന ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തിനായുള്ള ടീമിനെ അന്‍സലോട്ടി പ്രഖ്യാപ്പിച്ചു.അതില്‍ റയല്‍ മാഡ്രിഡ് ആരാധകരെ ഏറെ ആഹ്ളാദത്തില്‍ ആക്കി കൊണ്ട് വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും ടീമില്‍ ഇടം...













































