യൂറോയില്‍ ഇംഗ്ലണ്ടിന്‍റെ പ്രകടനം മോശം ആയാല്‍ ഞാന്‍ പുറത്ത് പോകും
2024 യൂറോ കിരീടം നേടാനായില്ലെങ്കിൽ ഇംഗ്ലണ്ട് മാനേജർ സ്ഥാനം ഒഴിയാൻ സാധ്യതയുണ്ടെന്ന് ഗാരെത് സൗത്ത്ഗേറ്റ് പറഞ്ഞു.ഡിസംബറിൽ അദ്ദേഹത്തിൻ്റെ കരാർ അവസാനിക്കും, എന്നിരുന്നാലും അദ്ദേഹം ഈ റോളിൽ തുടരാൻ ഫുട്ബോൾ...













































