മാൻ യുണൈറ്റഡ് സിഇഒ ഒമർ ബെറാഡ: എറിക് ടെൻ ഹാഗിന് ഞങ്ങളുടെ പൂർണ പിന്തുണയുണ്ട്
ലിവര്‍പൂളിനെതിരെ നേടിയ വലിയ പരാജയത്തിന് ശേഷം എറിക് ടെന്‍ ഹാഗിന് എല്ലാ ദിക്കില്‍ നിന്നും വിമര്‍ശനങ്ങള്‍ ആണ് ലഭിക്കുന്നത്.ആരാധകര്‍,മാധ്യമങ്ങള്‍,മുന്‍ ക്ലബ് ഇതിഹാസങ്ങള്‍ - എന്നിവര്‍ എല്ലാം അദ്ദേഹത്തിനെ പറഞ്ഞു...













































