വിനീഷ്യസ് ജൂനിയർ: സ്പെയിൻ വംശീയത കുറയ്ക്കണം അല്ലെങ്കിൽ 2030 ലോകകപ്പ് അവര്‍ നടത്തരുത്
വംശീയതയുടെ പ്രശ്‌നത്തിൽ സ്‌പെയിൻ മര്യാദക്ക് നടപടി എടുത്തിട്ടില്ല എങ്കില്‍ 2030 ലോകകപ്പ് ആതിഥേയത്വം അവര്‍ക്ക് നല്‍കേണ്ടത് ഇല്ല എന്നു റയല്‍ മാഡ്രിഡ് ഫോര്‍വേഡ് വിനീഷ്യസ് .താരത്തിനു സ്പെയിനില്‍ നിന്നും...













































