എല്‍ ക്ലാസിക്കോ – വംശീയ അധിക്ഷേപം ;ബാഴ്സ താരങ്ങളുടെ രക്ഷക്ക് എത്തി വിനീഷ്യസ് !!!!!!
ഇന്നലെ റയലിനെതിരെ മിന്നും ജയം നേടിയ ബാഴ്സ താരങ്ങള്‍ക്ക് എതിരെ വംശീയ അധിക്ഷേപം നടത്തിയ റയല്‍ ആരാധകര്‍ക്ക് എതിരെ വിനീഷ്യസ്.മല്‍സരശേഷം സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോ ദൃശ്യങ്ങളില്‍ നിന്നുമാണ്...













































