സ്പാനിഷ് ലാലിഗ ; ലീഗില്‍ ഒന്നാം സ്ഥാനം നിര്‍ത്താന്‍ ഫ്ലിക്കും സംഘവും
സീസണിലെ ആദ്യ ലാ ലിഗ തോൽവിയിൽ നിന്ന് കരകയറാനാണ് ബാഴ്‌സലോണ ലക്ഷ്യമിടുന്നത്.ഇന്ന് ലാലിഗയില്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉള്ള ബാഴ്സലോണ അലാവസിനെ നേരിടാൻ മെൻഡിസോറോട്‌സ സ്റ്റേഡിയത്തിലേക്ക് പോകും.ഇന്ത്യന്‍...













































