transfer news

ഡി മരിയ പിഎസ്‌ജി വിടുന്നതായി സ്ഥിരീകരണം, അടുത്തത് യുവെന്റസിലേക്കോ?

അര്‍ജന്‍റീന സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ പിഎസ്‌ജി വിടുന്നതായി സ്ഥിരീകരണം. ഫ്രഞ്ചു ക്ലബുമായുള്ള താരത്തിന്റെ കരാർ നീട്ടില്ലെന്നാണ് പിഎസ്‌ജി അറിയിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ടീമിലേക്ക് എത്തിയ...

എംബാപ്പെയുടെ റയൽ മാഡ്രിഡിലേക്കുള്ള കൂടുമാറ്റത്തിൽ ഗംഭീര ട്വിസ്റ്റ്, താരം പിഎസ്‌ജിയിൽ തുടർന്നേക്കുമെന്ന് റിപ്പോർട്ട്

സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ റയൽ മാഡ്രിഡിലേക്കുള്ള കൂടുമാറ്റത്തിൽ ഗംഭീര ട്വിസ്റ്റ്. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം താരത്തിന്റെ ടീമിലേക്കുള്ള മാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെ ഫ്രഞ്ച് താരം...

ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി, റയലുമായി ധാരണയിലെത്തി സൂപ്പർ താരം കിലിയൻ എംബാപ്പെ

റയൽ മാഡ്രിഡുമായി വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. താരത്തിന്റെ പിഎസ്‌ജിയുമായുള്ള കരാർ ഈ സീസൺ അവസാനിക്കുന്നതോടെ സ്പാനിഷ് ടീമിലേക്ക് ഫ്രഞ്ച് താരം കൂടുമാറ്റം നടത്തുമെന്നാണ്...

ലെവൻഡോസ്‌കിയെ റാഞ്ചാൻ പദ്ധതിയിട്ട് ചെൽസി

ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിൽ നിന്നും സീസൺ അവസാനത്തോടെ കൂടുമാറാൻ തയാറെടാക്കുന്ന സൂപ്പർ താരം റോബർട്ട് ലെവൻഡോസ്‌കിയെ റാഞ്ചാൻ പദ്ധതിയിട്ട് ചെൽസി. സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയിലേക്ക് മാറാൻ താത്പര്യം...

മ്യൂണിക്കിൽ നിന്നും പടിയിറങ്ങാൻ ഒരുങ്ങി സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി

ബയേൺ മ്യൂണിക്കിൽ നിന്നും പടിയിറങ്ങാൻ ഒരുങ്ങി സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി. ജർമൻ ചാമ്പ്യൻമാരുമായി കരാര്‍ പുതുക്കാന്‍ പോളിഷ് താരത്തിന് താത്പര്യമില്ലെന്ന് അറിയിച്ചതായി ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്‌തു....

ലണ്ടൻ ഡർബിയിൽ ആഴ്‌ണലിനെ ചുരുട്ടിക്കെട്ടി ടോട്ടനം, ജയം എതിരില്ലാത്ത് 3 ഗോളിന്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ആഴ്‌സണലിനെ എതിരില്ലാത്ത് മൂന്നു ഗോളുകൾക്ക് തകർത്ത് ടോട്ടനം ഹോട്‌സ്‌പർ. ലണ്ടൻ ഡർബിയിൽ അന്റോണിയോ കോന്റെയുടെ ടീമിന്റെ ജയം ആധികാരികമായിരുന്നു....

ജെസെ ലിംഗാര്‍ഡിനെ വീണ്ടും ടീമിലെത്തിക്കാന്‍ സന്നദ്ധതയറിയിച്ച് വെസ്റ്റ് ഹാം

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ജെസെ ലിംഗാര്‍ഡിനെ വീണ്ടും ടീമിലെത്തിക്കാന്‍ സന്നദ്ധതയറിയിച്ച് വെസ്റ്റ് ഹാം യുണൈറ്റഡ്. സീസൺ അവസാനത്തോടെ യുണൈറ്റഡുമായുള്ള കരാർ അവസാനിക്കുന്ന ഇംഗ്ലീഷ് താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ക്ലബ്...

എറിക് ടെൻ ഹാഗിന്റെ പിൻഗാമിയെ പ്രഖ്യാപിച്ച് അയാക്‌സ്

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്ന എറിക് ടെൻ ഹാഗിന്റെ പിൻഗാമിയായി ബ്രൂഷ് മാനേജർ ആൽഫ്രഡ് ഷ്രൂഡറെ പരിശീലകനായി പ്രഖ്യാപിച്ച് ഡച്ച് ക്ലബായ അയാക്‌സ്. ബാഴ്‌സലോണയിലും അയാക്‌സിലും അസിസ്റ്റന്റ് മാനേജരായി പ്രവർത്തിച്ച...

ഡി ജോംഗിനെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

ബാഴ്‌സലോണയുടെ ഫ്രാങ്കി ഡി ജോംഗിനെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. റെഡ് ഡെവിൾസിന്റെ പുതിയ പരിശീലകൻ എറിക് ടെൻ ഹാഗുമായി പ്രവർത്തിച്ച പരിചയമാണ് ഡച്ച് താരത്തെ സ്വന്തമാക്കാനുള്ള...

ഹാലൻഡിനെ ടീമിൽ എത്തിച്ചതിന്റെ ഔദ്യോഗിക സ്ഥിരീകരണവുമായി സിറ്റി

ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ യുവതാരം എര്‍ലിംഗ് ഹാലന്‍ഡുമായി കരാറിലെത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ സിറ്റി. വിടുതല്‍ തുകയായ 75 ദശലക്ഷം യൂറോ നല്‍കിയാണ് ഹാലന്‍ഡിനെ സിറ്റി നീലക്കുപ്പായമണിയിക്കുന്നത്. കഴിഞ്ഞ സീസണില്‍...