ഗാവിയുടെ കാര്യത്തില്‍ സൂക്ഷ്മ നിരീക്ഷണം നടത്തി മ്യൂണിക്ക്
അടുത്ത വേനൽക്കാലത്ത് ഒരു ഫ്രീ ട്രാൻസ്ഫറിൽ മിഡ്ഫീൽഡറെ സൈൻ ചെയ്യാനുള്ള ലക്ഷ്യത്തില്‍ ബാഴ്സലോണയില്‍ ഗാവിയുടെ അവസ്ഥ ബയേൺ മ്യൂണിക്ക് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോർട്ട്.2021-22 കാമ്പെയ്‌നിനിടെ സീനിയര്‍ ടീമിലേക്ക് ക്ഷണം...













































