യുവ ബ്രസീലിയന്‍ താരത്തിന് വേണ്ടി ആഴ്സണല്‍ സമര്‍പ്പിച്ച ബിഡ് നിരസിക്കാന്‍ ഒരുങ്ങി പാൽമെറാസ്
തോമസ് പാർട്ടിക്കും മുഹമ്മദ് എൽനെനിക്കും യഥാക്രമം തുടയ്ക്കും ഹാംസ്ട്രിംഗിനും പരിക്കേറ്റതിനാൽ, ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് മറ്റൊരു മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ ആഴ്സണൽ നോക്കുന്നു.അതിനാല്‍ ബ്രസീലിയന്‍ ക്ലബ് ആയ...













































