ഡീഗോ കോസ്റ്റ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയിരിക്കുന്നു
വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് ഒരു ഫ്രീ ട്രാൻസ്ഫറിൽ ഡീഗോ കോസ്റ്റയുടെ സൈനിംഗ് സ്ഥിരീകരിച്ചു.സാസ കലാജ്‌ഡ്‌സിക്കിന് പരിക്കേറ്റതിനാല്‍ അദ്ദേഹത്തിന് പകരം ഒരു ഫ്രീ ഏജന്റിനെ സൈന്‍ ചെയ്യാന്‍ വൂള്‍വ്സിനു കഴിഞ്ഞു.2014 നും...













































