transfer news

ഹ്യൂഗോ ലോറിസിനു പിന്‍ഗാമിയായി ടോട്ടന്‍ഹാം കാണുന്നത് എമിലിയാനോ മാർട്ടിനെസിനെ !!!!

ആസ്റ്റൺ വില്ലയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ ടീമിലെത്തിക്കാൻ ടോട്ടൻഹാം ഹോട്സ്പറിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.പതിനാറാം റൗണ്ടിൽ ഓസ്‌ട്രേലിയയെ നേരിടാൻ തയ്യാറെടുക്കുകയാണ് നിലവില്‍ അര്‍ജന്‍റ്റയിന്‍ താരം.മികച്ച വേള്‍ഡ് കപ്പ് സീസണ്‍ ആസ്വദിക്കുന്ന...

റഫേൽ ലിയോയേ നിലനിര്‍ത്താം എന്ന വിശ്വാസത്തില്‍ എസി മിലാന്‍

മൂന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകളില്‍  നിന്ന് നിരന്തരമായി സമ്മര്‍ദം ലഭിച്ചിട്ടും പോര്‍ച്ചുഗീസ് താരമായ റാഫേൽ ലിയോയേ ടീമില്‍ നിലനിര്‍ത്താം എന്ന വിശ്വാസത്തില്‍ ആണ് എസി മിലാൻ ഇപ്പോള്‍.നിലവിൽ 2024...

ബയേണ്‍ വിങ്ങര്‍ സാനെക്ക് വേണ്ടി നീക്കം നടത്താന്‍ റയല്‍

ബയേൺ മ്യൂണിക്കിന്റെ വിങ്ങര്‍ ആയ ലെറോയ് സാനെയുടെ മേല്‍  റയല്‍ മാഡ്രിഡിന് നേരിയ ട്രാന്‍സ്ഫര്‍ താല്‍പര്യങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്.2022-23 കാമ്പെയ്‌നിനിടെ തന്റെ ജർമ്മൻ ക്ലബ്ബിനായി താരം മികച്ച ഫോമില്‍...

ലാ ലിഗ പുനരാരംഭിക്കുന്നതിന് മുന്നോടിയായി റയൽ മാഡ്രിഡ് പരിശീലനം പുനരാരംഭിച്ചു

മൂന്നാഴ്ചയ്ക്കിടെ ആദ്യമായി റയൽ മാഡ്രിഡ് ഇന്ന് രാവിലെ വീണ്ടും പരിശീലനം ആരംഭിച്ചു. ലോകകപ്പിനായി അവരുടെ ദേശീയ ടീമുകൾ തിരഞ്ഞെടുക്കാത്ത കളിക്കാർ ലീഗ് ഫുട്ബോൾ സീസണിലേക്ക് എത്രയും പെട്ടെന്ന് മടങ്ങി...

ബ്രൂണോ ഫെർണാണ്ടസിനെ നിരീക്ഷിക്കാന്‍ ഖത്തറിലേക്ക് സ്കൌട്ടിനെ അയച്ച് റയല്‍

ലോകക്കപ്പിലെ ഇതുവരെയുള്ള മികച്ച പ്രകടനത്തോടെ  പോർച്ചുഗൽ മിഡ്ഫീൽഡറായ ബ്രൂണോ ഫെർണാണ്ടസിനെ റയല്‍ മാഡ്രിഡ്‌ തങ്ങളുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.പോർച്ചുഗലിന്റെ ആദ്യ രണ്ട് ഗ്രൂപ്പ് ഘട്ട...

മെക്സിക്കന്‍ മാനേജര്‍ റോളില്‍ നിന്ന് ടാറ്റ മാർട്ടിനോ ഒഴിഞ്ഞു

2022 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ മെക്‌സിക്കൻ ദേശീയ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനം ടാറ്റ മാർട്ടിനോ ഒഴിഞ്ഞു.സൗദി അറേബ്യയെ 2-1 ന് തോൽപ്പിച്ചെങ്കിലും, എൽ ട്രൈ ഗ്രൂപ്പ് സിയിൽ...

അര്‍ജന്‍റ്റയിന്‍ വിങ്ങ്ബാക്ക് മാർക്കോസ് അക്യുനയേ പ്രീമിയര്‍ ലീഗിലേക്ക് ക്ഷണിക്കാന്‍ ഒരുങ്ങി വൂള്‍വ്സ്

സെവിയ്യ ഡിഫൻഡർ മാർക്കോസ് അക്യുനക്ക് പ്രീമിയര്‍ ലീഗ് കളിക്കാനുള്ള ക്ഷണം ഉടന്‍ തന്നെ ലഭിക്കാനുള്ള സാധ്യത.താരത്തിന്‍റെ മുന്‍ മാനേജര്‍ ആയ ജൂലൻ ലോപെറ്റെഗി താരത്തിനെ പ്രീമിയര്‍ ലീഗ് വമ്പന്മാരായ...

ഫെബ്രുവരിയോടെ തന്‍റെ തീരുമാനം അറിയിക്കാം എന്ന് വെളിപ്പെടുത്തി സെർജിയോ ബുസ്‌ക്വെറ്റ്‌സ്

ബാഴ്‌സലോണ മിഡ്ഫീൽഡർ സെർജിയോ ബുസ്‌ക്വെറ്റ്‌സ് തന്റെ ഭാവിയെക്കുറിച്ച് ഇപ്പോള്‍ ഒന്നും തന്നെ തീരുമാനിച്ചിട്ടില്ല എന്ന്  വെളിപ്പെടുത്തി. സാവിയുടെ കീഴില്‍ ഇപ്പോഴും ആദ്യ ഇലവനില്‍  താരം കളിക്കുന്നുണ്ട് എങ്കിലും അദ്ദേഹത്തിനെ...

ജൂഡ് ബെലിംഗ്ഹാമിന് ബദല്‍ ഓപ്ഷനായി അര്‍ജന്‍റ്റയിന്‍ യുവ താരത്തെ സൈന്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡ്‌

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാമിനെ സൈൻ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ബദൽ ഓപ്ഷനായി ബെൻഫിക്ക മിഡ്ഫീൽഡറായ അര്‍ജന്‍റ്റയിന്‍ താരം എൻസോ ഫെർണാണ്ടസിനെ സൈന്‍ ചെയ്യാന്‍  റയൽ മാഡ്രിഡ് പരിഗണിക്കുന്നതായി റിപ്പോർട്ട്.സമ്മർ...

ലോകക്കപ്പിലെ പ്രകടനത്തോടെ മുഹമ്മദ് കുഡൂസിന്‍റെ മൂല്യമേറുന്നു

ഘാന ടീമിന് വേണ്ടി മികച്ച ഫോമില്‍ കളിക്കുന്ന മുഹമ്മദ് കുഡൂസിന്‍റെ സൈനിന് വേണ്ടി യൂറോപ്പില്‍ പിടിവലി.താരത്തിന്‍റെ ട്രാന്‍സ്ഫര്‍ സാഗയില്‍   ലിവര്‍പൂള്‍ ഏറെ ദൂരം മുന്നോട്ട് എത്തി എങ്കിലും ഇപ്പോള്‍...