transfer news

ക്രിസ്റ്റ്യാനോയ്ക്ക് മുന്നിൽ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുമായി സൗദി ക്ലബ്.!

ലോകകപ്പിനായുള്ള ഇടവേളയ്ക്ക് പിരിയുന്നതിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ ക്ലബ് ആയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. അതിനുപിന്നാലെ തന്നെ താരത്തെ ക്ലബ്ബ് റിലീസ് ചെയ്യുകയും...

ക്രിസ്റ്റഫർ എൻകുങ്കുവുമായുള്ള ഡീലിന് തൊട്ടരികിൽ ചെൽസി.!

ജർമൻ ക്ലബായ ആർ.ബി ലെയ്പ്സിഗിൻ്റെ മിന്നും താരമാണ് ഫ്രഞ്ചുകാരനായ ക്രിസ്റ്റഫർ എൻകുങ്കു. താരവുമായുള്ള ഡീലിൻ്റെ തൊട്ടരികിലാണ് ഇപ്പോൾ ചെൽസിയുള്ളത്. അതിനായുള്ള മെഡിക്കലും മറ്റും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഒരു ലോങ്ടേം...

റൊണാൾഡോ തങ്ങളുടെ പരിഗണനയിൽ ഇല്ലെന്ന് വ്യക്തമാക്കി റോമ ഡയറക്ടർ.!

ലോകകപ്പിനുള്ള ഇടവേളയ്ക്ക് പിരിഞ്ഞതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും കോച്ചിനെതിരെയും എല്ലാം രൂക്ഷമായ വിമർശനങ്ങൾ നടത്തിയിരുന്നു. പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് താരം അത്തരത്തിലുള്ള...

അടുത്ത വേനൽക്കാലത്ത് ബെർണാഡോ സിൽവയെ സ്വന്തമാക്കാൻ ബാഴ്‌സലോണ

മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ ആയ  ബെർണാഡോ സിൽവയെ ക്യാമ്പ് നൗവിലേക്ക് കൊണ്ടുവരാൻ    ബാഴ്സലോണ മാനേജ്മെന്റ്റ് ശ്രമം തുടരും.പോർച്ചുഗൽ ഇന്റർനാഷണൽ താരം കഴിഞ്ഞ സീസണിൽ ബാഴ്സയുമായി കരാറിൽ ഒപ്പിടും...

ഓക്സ്ലയ്ഡ് ചേംബർലെയ്ൻ ലിവർപൂൾ വിടാൻ ഒരുങ്ങുന്നു.!

പ്രീമിയർ ലീഗിൽ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ഇംഗ്ലണ്ടുകാരനായ അലക്സ് ഓക്സ്ലയ്ഡ് ചേംബർലെയ്ൻ. താരം നിലവിൽ ലിവർപൂളിൻ്റെ ഭാഗമാണ്. എന്നാൽ ടീമിൽ വേണ്ടത്ര അവസരം ചേംബർലെയ്ന് ലഭിക്കുന്നില്ല. ഈയൊരു കാരണം...

ജോർദാനെ 3-1 ന് മുട്ടുകുത്തിച്ച് സ്പെയിൻ യുവ നിര

വ്യാഴാഴ്ച നടന്ന ലോകകപ്പ് സന്നാഹത്തിൽ ജോർദാനെതിരെ 3-1 ന് വിജയം നേടി കൊണ്ട് സ്പെയിൻ മികച്ച തുടക്കം കുറിച്ചു. കോച്ച് ലൂയിസ് എൻറിക്വ പുലർത്തിയ വിശ്വാസം കാക്കുന്നതിൽ യുവ...

മാത്യൂസ് കൂനയുമായി വഴി പിരിയാന്‍ ഒരുങ്ങി അത്‌ലറ്റിക്കോ മാഡ്രിഡ്

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടങ്ങളിൽ നിന്ന് പുറത്തായതിന്റെ സാമ്പത്തിക ആഘാതം സന്തുലിതമാക്കാൻ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ  കളിക്കാരെ വിൽക്കാൻ ഒരുങ്ങുകയാണ് അത്‌ലറ്റിക്കോ മാഡ്രിഡ്.വരും ആഴ്‌ചകളിൽ ഡീഗോ സിമിയോണി ചില...

ജനുവരിയില്‍ വൂള്‍വ്സ് അഴിച്ചു പണിയാന്‍ ഒരുങ്ങി ജൂലൻ ലോപെറ്റെഗി

വരാനിരിക്കുന്ന വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിന് 'മൂന്ന് ബ്രാന്‍ഡ്‌ ന്യൂ  സൈനിംഗുകൾ നടത്താന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി ട്രാന്‍സ്ഫര്‍ വിദഗ്ദന്‍ ഫാബ്രിസിയോ റൊമാനോ.ബ്രൂണോ ലേജിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതിന്...

ഇംഗ്ലണ്ട് ടീമില്‍ ഇടം നേടാത്ത ടാമി എബ്രഹാമിനെ ഈ ജനുവരിയില്‍ വിൽക്കാൻ റോമ

അടുത്ത വർഷം ടാമി എബ്രഹാമിന് വേണ്ടിയുള്ള ഓഫറുകൾക്ക് ചെവികൊള്ളാന്‍ തീരുമാനിച്ച് റോമ.2021 ലെ വേനൽക്കാലത്ത് ചെൽസി വിട്ടതിന് ശേഷം ഇംഗ്ലണ്ട് ഇന്റർനാഷണൽ സീരി എയിൽ തന്‍റെ കരിയര്‍ പീക്കില്‍...

ഇന്റർ മിയാമിയിലേക്ക് മാറുന്നത് സംബന്ധിച്ച് ഡേവിഡ് ബെക്കാം റൊണാള്‍ഡോയുമായി ചർച്ച നടത്തുന്നു

ഇന്റർ മിയാമി ഉടമ ഡേവിഡ് ബെക്കാം മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി എം‌എൽ‌എസിലേക്കുള്ള നീക്കത്തെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്.പോർച്ചുഗൽ  താരം  റെഡ് ഡെവിൾസിനെതിരെ ഉന്നയിച്ച ആരോപണത്തിന് ശേഷം...