റൊണാള്‍ഡോ, മാനെ ഡബിളില്‍ അല്‍ നാസര്‍
ബെന്‍സേമ,കാന്‍റെ,ഫാബീഞ്ഞോ എന്നിവര്‍ കളിക്കുന്ന ആല്‍ ഇത്തിഹാദ് ടീമിനെ മലര്‍ത്തിയടിച്ച് അല്‍ നാസര്‍.റൊണാള്‍ഡോ,മാനെ,ബ്രോസോവിച്ച്,അയ്മെറിക്ക് ലപോര്‍ട്ടേ എന്നിവര്‍ ആണ് നാസറിന് വേണ്ടി കളിക്കുന്നത്.ഇന്നലത്തെ മല്‍സരത്തില്‍ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ആണ് ആല്‍...













































