ബാഴ്സലോണയെ ഹൈജാക് ചെയ്തു സിറ്റി ; യുവ അര്‍ജന്‍ട്ടയിന്‍ താരം എത്തിഹാദിലേക്ക്
ഫാബ്രിസിയോ റൊമാനോ പറയുന്നതനുസരിച്ച്, മാഞ്ചസ്റ്റർ സിറ്റി,ഒരു പുതിയ റൗണ്ട് ചർച്ചകൾക്ക് ശേഷം റിവർ പ്ലേറ്റിൽ നിന്ന് ക്ലോഡിയോ എച്ചെവേരിയെ സൈൻ ചെയ്യാനുള്ള അവസാന റൌണ്ടില്‍ എത്തിയിരിക്കുന്നു.പ്രീമിയര്‍ ലീഗില്‍ നിന്നും...













































