കരാര്‍ റദ്ദ് ചെയ്തു സിയേക്കിനെ പറഞ്ഞയക്കാന്‍ ഒരുങ്ങി ഗലാറ്റസറെ
ചെൽസി മിഡ്ഫീൽഡർ ഹക്കിം സിയെച്ച് ഉടൻ തന്നെ പ്രീമിയർ ലീഗിൽ തിരിച്ചെത്താന്‍ ഉള്ള സാധ്യതയുണ്ട്.മൊറോക്കൻ താരം ഗലാറ്റസറെയ്‌ക്ക് ലോണില്‍ പോയതിന് ശേഷം നഷ്ട്ടപ്പെട്ട തന്‍റെ കരിയര്‍ അദ്ദേഹം വീണ്ടെടുക്കും...













































