കോണർ ഗാലഗര്‍ – ടോട്ടന്‍ഹാമിന്റെ ഈ ട്രാന്‍സ്ഫര്‍ വിന്‍റോയിലെ അടുത്ത സൈനിങ് ടാര്‍ഗെറ്റ്
ജനുവരി ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യുന്നതിന് മുമ്പ് ചെൽസി മിഡ്ഫീൽഡർ കോണർ ഗല്ലഗറിനെ സൈൻ ചെയ്യാൻ ടോട്ടൻഹാം ഹോട്സ്പര്‍.കാമ്പെയ്‌നിന്റെ രണ്ടാം പകുതിയിൽ മുന്നേറ്റ നിര ശക്തിപ്പെടുത്താന്‍ ടോട്ടന്‍ഹാം ജര്‍മനിയില്‍...













































