” പിച്ചിന് പുറത്തുള്ള കാര്യങ്ങള്‍ ആന്തണിയുടെ ഫോമിനെ ബാധിക്കുന്നു ” – എറിക് ടെന്‍ ഹാഗ്
മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ആന്റണി തന്റെ മികച്ച ഫോം കണ്ടെത്താൻ പാടുപെടുകയാണെന്ന് മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞു.പങ്കാളിക്കെതിരെയും കൂടാതെ മുന്‍ ഗേള്‍ ഫ്രെന്‍ഡ്നീതിരെയും അദ്ദേഹം അതിക്രമം കാണിച്ചു...













































