കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനല്‍ ; യോഗ്യത ലക്ഷ്യം വെച്ച് കൊണ്ട് സെവിയ്യ , ബിലിബാവോ ടീമുകള്‍
കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ ഇടം തേടി കൊണ്ട് ഇന്ന് സ്റ്റേഡിയം കൊളീസിയത്തിൽ ഗെറ്റാഫെയും സെവിയ്യയും ഏറ്റുമുട്ടുന്നു.ലീഗില്‍ ഇതുവരെയുള്ള പ്രകടനം മാറ്റുരച്ച് നോക്കുകയാണ് എങ്കില്‍ സെവിയ്യന്‍ ടീമിനെക്കായിലും...













































