ലൂക്കാസ് ബെർഗ്‌വാളിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ ഒരുങ്ങുന്നു
ലാ ലിഗ ചാമ്പ്യൻമാരായ ബാഴ്‌സലോണ സ്വീഡിഷ് യുവ ഫൂട്ബോളര്‍ ആയ ക്കാസ് ബെർഗ്‌വാളിനെ സൈൻ ചെയ്യാനുള്ള ഓഫർ തയ്യാറാക്കുന്നതായി റിപ്പോർട്ട്.പ്രശസ്ത ഇറ്റാലിയൻ പത്രപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ, ബാഴ്‌സലോണ...













































