രാജാവിന്‍റെ തിരിച്ചുവരവ് ആഘോഷിച്ച് ചിലിയന്‍ ക്ലബ് കോളോ കോളോ
ചിലി ഇതിഹാസം തൻ്റെ ബാല്യകാല ക്ലബിലേക്ക് തിരിച്ചുവന്നിരുന്നു.അദ്ദേഹം തന്റെ തിരിച്ചുവരവ് ആഘോഷിച്ചത് സോഷ്യല്‍ മീഡിയയില്‍ പലരുടേയും ആശ്ചര്യത്തിന് കാരണം ആയിരിക്കുകയാണ്.ചിലിയിലെ കൊളോ-കൊളോയിൽ അദ്ദേഹം ഇന്ന് തിരിച്ചെത്തി.ചിലിയുടെ ചരിത്രത്തിലെ ഏറ്റവും...













































