നീല കാര്‍ഡ് എന്ന ആശയത്തിന് ചുവപ്പ് കാര്‍ഡ് !!!!!!!
പ്രൊഫഷണൽ ഫുട്ബോളിലെ പുതിയ ആശയം ആയ നീല കാർഡ് അവതരിപ്പിക്കുന്നത് മാറ്റിവച്ചതായി റിപ്പോര്‍ട്ട്.കളിക്കാരുടെ മാച്ച് ഒഫീഷ്യല്‍സിനെതിരെയുള്ള പെരുമാറ്റം കുറച്ച് കൂടി നന്നാക്കുന്നതിന് വേണ്ടി ആണ് ഇത് അവതരിപ്പിക്കുന്നത് എന്ന്...













































