സ്‌പെയിനിലെ മത്സരത്തിൽ ബ്രസീലിൻ്റെ നായകനായി വിനീഷ്യസ് ജൂനിയർ
റയൽ മാഡ്രിഡ് ഫോർവേഡ് അനുഭവിച്ച വംശീയ വിദ്വേഷത്തിന് മറുപടിയായി ഇരു രാജ്യങ്ങളുടെയും ഫെഡറേഷനുകൾ സംഘടിപ്പിച്ച സ്പെയിനിനെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ വിനീഷ്യസ് ജൂനിയർ ആദ്യമായി ബ്രസീലിൻ്റെ നായകനാകും.മല്‍സരത്തിന് മുന്നേ ...













































