അര്‍ജന്‍ട്ടയിന്‍ യുവ താരത്തെ സൈന്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡ് കച്ച കെട്ടുന്നു
ബ്രസീലില്‍ നിന്നും അനേകം യുവ താരങ്ങളെ സൈന്‍ ചെയ്ത റയല്‍ മാഡ്രിഡ് തങ്ങളുടെ ശ്രദ്ധ ഇനി അര്‍ജന്‍റ്റീനയിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്.ലാറ്റിന്‍ അമേരിക്കന്‍ ഫൂട്ബോള്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ നിന്നും വർ...













































