റീസ് ജെയിംസിനെ വിട്ടു നല്കാന്‍ ചെല്‍സിക്ക് കഴിയില്ല
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി ഡിഫൻഡർ റീസ് ജെയിംസിനെ വില്‍ക്കാനുള്ള ഉദ്ദേശം തങ്ങള്‍ക്ക് ഇല്ല എന്നു വെളിപ്പെടുത്തി ചെല്‍സി മാനേജ്മെന്‍റ്.മൗറീഷ്യോ പോച്ചെറ്റിനോ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിയപ്പോൾ, ഇംഗ്ലണ്ട് ഇൻ്റർനാഷണല്‍...













































