ചരിത്രത്തില്‍ ആദ്യമായി ഓസീസ് മണ്ണില്‍ കാല് കുത്താന്‍ ബാഴ്സ
എഫ്‌സി ബാഴ്‌സലോണ പുതിയ കോച്ച് സാവി ഹെർണാണ്ടസിന്റെ കീഴിൽ ഓസ്ട്രേലിയയിലെ സിഡ്‌നിയിലേക്ക് ചരിത്രത്തില്‍ ആദ്യമായി പ്രീ സീസന്‍ കളിക്കാന്‍ പോയേക്കും. ബാഴ്‌സലോണയുടെ ലാ ലിഗ കാമ്പെയ്‌ൻ തീര്‍ന്നു മൂന്നു...













































