ബയേണിനെ അട്ടിമറിച്ച് ഓഗ്‌സ്‌ബർഗ് ; തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ വിജയം നേടാന്‍ ആകാതെ മ്യൂണിക്ക്
ശനിയാഴ്ച ബുണ്ടസ്‌ലിഗയിൽ ആതിഥേയരായ ഓഗ്‌സ്‌ബർഗിനോട് ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് 1-0 ന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി, തുടർച്ചയായ നാല് ലീഗ് മത്സരങ്ങളിൽ വിജയിക്കാതെ തുടരുന്ന ബയേണ്‍ നിലവില്‍ പോയിന്റ്...













































