ഹാലണ്ടിന്റെ അത്ഭുത ഗോളില്‍ ബോറൂസിയയുടെ സമ്മര്‍ദം മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി
ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ എർലിംഗ് ഹാലൻഡ് തന്‍റെ മുന്‍ ക്ലബായ ഡോര്‍ട്ടുമുണ്ടിനെതിരെ നടത്തിയ തകര്‍പ്പന്‍ സ്ട്രൈക്കോടെ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ലീഗിലെ അവരുടെ രണ്ടാമത്തെ വിജയം...













































