തുടര്‍ച്ചയായ ആറാം വിജയം ; ഒന്നാം സ്ഥാനത് തിരിച്ചെത്തി റയല്‍
ഞായറാഴ്ച വാൻഡ മെട്രോപൊളിറ്റാനോയിൽ നടന്ന മാഡ്രിഡ് ഡെര്‍ബിയില്‍ റയൽ മാഡ്രിഡ് ക്രോസ്ടൗൺ എതിരാളികളായ അത്‌ലറ്റിക്കോയെ 2-1 ന് പരാജയപ്പെടുത്തി.ഇത് റയലിന്റെ ലീഗിലെ തുടര്‍ച്ചയായ ആറാം വിജയം ആണിത്.വിജയത്തോടെ ബാഴ്സയില്‍...












































