Foot Ball

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു.!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. ക്ലബ്ബും താരവും തമ്മിലുള്ള ഒരു പരസ്പര ധാരണയിൽ ആണ് പെട്ടെന്നുള്ള ഈയൊരു തീരുമാനം. 2 വർഷക്കാലം റൊണാൾഡോ ടീമിനായി...

ലെവണ്ടോസ്കി പെനാൽറ്റി പാഴാക്കി; മെക്സിക്കോയ്ക്കെതിരെ പോളണ്ടിന് സമനില.!

ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ മെക്സിക്കോയ്ക്കെതിരെ പോളണ്ടിന് സമനില. സൂപ്പർ താരം ലെവണ്ടോസ്കി പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. ദോഹയിലെ 974...

പെപ്പ് ഗാർഡിയോളയുടെ കരാർ പുതുക്കി മാഞ്ചസ്റ്റർ സിറ്റി.!

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി അവരുടെ കപ്പിത്താൻ ആയ പെപ്പ് ഗാർഡിയോളയുടെ കരാർ നീട്ടിയിരിക്കുകയാണ്. പുതിയ കരാർ പ്രകാരം 2025 വരെയാകും ഗാർഡിയോളയെ സിറ്റിയിൽ കാണുവാൻ...

ഡെന്മാർക്കിനെ സമനിലയിൽ തളച്ച് ടുണീഷ്യ.!

ലോകകപ്പിൽ ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ കരുത്തരായ ഡെന്മാർക്കിനെ സമനിലയിൽ തളച്ച് ടുണീഷ്യ. എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഗോളുകൾ ഒന്നും നേടാതെ പിരിയുകയായിരുന്നു. അപ്രതീക്ഷിത...

ഡെന്മാര്‍ക്ക്-ടുണീഷ്യ പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോള്‍ സമനിലയില്‍

ഖത്തർ ഫുട്ബോൾ ലോകകപ്പിലെ ഗ്രൂപ്പ് ഡിയിലെ ഡെന്മാര്‍ക്ക്-ടുണീഷ്യ പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോള്‍ സമനിലയില്‍. ഇരുടീമുകള്‍ക്കും ഗോളടിക്കാനായില്ല. കരുത്തരായ ഡെന്മാര്‍ക്കിനെതിരേ മികച്ച പ്രകടനമാണ് ടുണീഷ്യ ആദ്യ പകുതിയില്‍ പുറത്തെടുത്തത്....

അർജന്റീനയുടെ ചിറകരിഞ്ഞ് അറേബ്യൻപട! ആദ്യ മത്സരത്തിൽ തോൽവിയോടെ മെസിയും സംഘവും

November 22, 2022 Foot Ball Top News 0 Comments

ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി അറേബ്യ. കിരീട പ്രതീക്ഷകളുമായെത്തിയ അർജന്റീനയെയും ലയണൽ മെസിയേയും കിടിലൻ പോരാട്ടത്തിനൊടുവിലാണ് അറേബ്യൻപട തകർത്തെറിഞ്ഞത്. ആദ്യ പകുതിയിലെ അർജന്റീനയുടെ ലീഡിന്...

സൗദി അറേബ്യക്കെതിരെ ആദ്യ പകുതിയിൽ അർജന്റീന മുന്നിൽ

November 22, 2022 Foot Ball Top News 0 Comments

ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യക്കെതിരെ ആദ്യ പകുതി അവസാനിച്ചപ്പോൾ ഒരു ഗോളിന് അർജന്റീന മുന്നിൽ. പത്താം മിനിറ്റിൽ സൂപ്പർതാരം ലയണൽ മെസിയുടെ പെനാൽറ്റി ഗോളിലാണ് അർജന്റീന...

പരിക്കിൻ്റെ പിടിമുറുക്കത്തിനിടയിൽ ഫ്രാൻസ് ഇന്നിറങ്ങുന്നു; എതിരാളികൾ ഓസ്ട്രേലിയ.!

ലോകകപ്പ് എത്തിയതിൽ സന്തോഷമില്ലാത്ത ടീമുകളിൽ ഒന്നാവും ഒരുപക്ഷേ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്. കാരണം, അത്രയേറെ തിരിച്ചടികളാണ് ആദ്യ മത്സരത്തിന് ഇറങ്ങും മുമ്പ് തന്നെ അവർ നേരിട്ടിരിക്കുന്നത്. സൂപ്പർ താരങ്ങളായ...

ലെവണ്ടോസ്കിയുടെ പോളണ്ടിന് ഇന്ന് മെക്‌സിക്കൻ പരീക്ഷ.!

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കമാരിൽ ഒരാളാണ് റോബർട്ട് ലെവണ്ടോസ്കി. ഇന്ന് അതേ ലെവണ്ടോസ്കിയുടെ തോളിലേറി പോളണ്ട് ലോകകപ്പിലെ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 9.30...

ആദ്യ അങ്കത്തിനായി ഡെന്മാർക്ക്; എതിരാളികൾ ടുണീഷ്യ.!

ഖത്തർ ലോകകപ്പിലെ ആദ്യ അങ്കത്തിനായി ഡെന്മാർക്ക് ഇന്ന് ഇറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 6.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ ടുണീഷ്യയാണ് ഡാനിഷ് പടയുടെ എതിരാളികൾ....