Foot Ball

ആഫ്രിക്കൻ ജൈവതാളം !!

യോഗ്യരായ പല ആഫ്രിക്കൻ പരിശീലകരുണ്ടെങ്കിലും, യൂറോപ്യൻ - ലാറ്റിൻ പരിശീലകരെ വളരെയധികം ആശ്രയിക്കുന്നതായിരുന്നു എന്നും ആഫ്രിക്കയിലെ നാട്ടുനടപ്പ്. ഖത്തർ 2022 പക്ഷെ വിപ്ലവാത്മകാവുന്നത് അത്തരം ചട്ടങ്ങളൊക്കെയും ചവറ്റുകൊട്ടയിലേക്കെറിഞ്ഞു കൊണ്ടാണ്....

ലോകകപ്പിൽ സ്പെയിന് വേണ്ടി ചരിത്രം കുറിച്ച് ഗാവി.!

താനൊരു ഓവർറേറ്റഡ് താരമാണ് എന്നുപറഞ്ഞ് വിമർശിച്ചവർക്കുള്ള മറുപടി ആയിരുന്നു ഇന്നലെ കോസ്റ്റാറിക്കക്കെതിരെ നടന്ന മത്സരത്തിൽ ഗാവി പുറത്തെടുത്ത പ്രകടനം. 74ആം മിനിറ്റിൽ അൽവാരോ മൊറാറ്റയുടെ പാസിൽ നിന്നും ഗാവി...

ആറാം കിരീടം ലക്ഷ്യമിട്ട് കാനറികൾ ഇന്നിറങ്ങുന്നു; എതിരാളികൾ സെർബിയ.!

ലോകകപ്പിലെ രാജാക്കന്മാർ ആരെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേ ഉണ്ടാകുകയുള്ളൂ; ബ്രസീൽ. 5 തവണ ലോകകിരീടത്തിൽ മുത്തമിട്ട കാനറിപ്പട ഇന്ന് ആറാം കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം...

ക്രിസ്റ്റ്യാനോയും സംഘവും ഇന്ന് കളത്തിൽ; എതിരാളികൾ ഘാന.!

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 9.30 ന് 974 സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഘാനയെയാണ് പറങ്കിപ്പട...

സൗത്ത് കൊറിയൻ പരീക്ഷണത്തിനായി ഉറുഗ്വായ് ഇന്നിറങ്ങുന്നു.!

തുടർച്ചയായ 2 ദിവസം ഇപ്പൊൾ ഖത്തറിൽ അട്ടിമറി പിറന്നിരുന്നു. ഏഷ്യൻ ടീമുകളാണ് 2 മത്സരങ്ങളിലും വിജയിച്ചത്. ഇപ്പോഴിതാ മറ്റൊരു ഏഷ്യൻ ടീം ഇന്ന് ആദ്യ മത്സരത്തിനായി കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ...

ഗ്രൂപ്പ് ജിയിൽ സ്വിറ്റ്സർലൻഡ് ഇന്ന് കാമറൂണിനെതിരെ.!

ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിന് സ്വിറ്റ്സർലൻഡ് ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ കാമറൂണിനെയാണ് സ്വിസ്പട നേരിടുക. ക്യാപ്റ്റൻ...

ഏകഗോളിൽ കാനഡയെ മറികടന്ന് ബെൽജിയം.!

ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടന്ന വാശിയേറിയൊരു പോരാട്ടത്തിൽ കാനഡക്കെതിരെ ബെൽജിയത്തിന് വിജയം. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെൽജിയം ജയിച്ചുകയറിയത്. ആദ്യ...

ഏഴിൻ്റെ നിറവിൽ സ്പെയിൻ; ഗോൾമഴയിൽ മുങ്ങി കോസ്റ്റാറിക്ക.!

ലോകകപ്പിലെ ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ കോസ്റ്റാറിക്കക്കെതിരെ സ്പെയിന് വമ്പൻ വിജയം. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് അവർ കോസ്റ്റാറിക്കയെ പഞ്ഞിക്കിട്ടത്. മത്സരത്തിൻ്റെ...

ഖത്തറിൽ അട്ടിമറി തുടരുന്നു; ജർമനിയുടെ കൊമ്പൊടിച്ച് ജപ്പാൻ.!

ഖത്തർ ലോകകപ്പിലെ അട്ടിമറി പരമ്പര തുടരുകയാണ്. ഇന്നലെ കരുത്തരായ അർജൻ്റീനയെ സൗദി അറേബ്യ അട്ടിമറിച്ചിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ വമ്പന്മാരായ ജർമനിയെ അട്ടിമറിച്ചുകൊണ്ട് ജപ്പാനും കരുത്ത് കാട്ടിയിരിക്കുകയാണ്. ദോഹയിലെ...

ഖത്തറിലെ രണ്ടാം അട്ടിമറി, ജർമനിയെ വീഴ്ത്തി ജപ്പാൻ്റെ സ്ട്രൈക്ക്!

November 23, 2022 Foot Ball Top News 0 Comments

ഖത്തർ ഫിഫ ഫുട്ബോൾ ലോകകപ്പിൽ വീണ്ടും ഞെട്ടിക്കുന്ന അട്ടിമറി. അര്‍ജന്റീനയുടെ തോല്‍വിയുടെ തനിയാവര്‍ത്തനം പോലെയാണ് ഇന്നത്തെ മത്സരത്തിൽ ജപ്പാൻ കരുത്തരായ ജർമനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയത്. ആദ്യപകുതിയിൽ...